Surprise Me!

കുത്തിത്തിരിപ്പൊന്നും ഏശില്ല, ഒടിയൻ കുതിക്കുന്നു | filmibeat Malayalam

2018-12-20 827 Dailymotion

odiyan movie collection report<br />ഓരോ ദിവസം കഴിയുംതോറും ഒടിയന്‍ കാണാന്‍ ആള്‍ തിരക്ക് കൂടുകയാണെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും മനസിലാക്കുന്നത്. സെക്കന്‍ഡ് ഷോ അടക്കം എല്ലാ സെന്ററുകളിലും സിനിമ ഹൗസ് ഫുള്‍ ആയിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. ഇതെല്ലാം ബോക്‌സോഫീസില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒടിയനെ സഹായിച്ചിരിക്കുകയാണ്.<br />

Buy Now on CodeCanyon